¡Sorpréndeme!

17 പേര്‍ക്ക് ദാരുണാന്ത്യം, സംഭവം മഹാരാഷ്ട്രയില്‍ | Oneindia Malayalam

2020-05-08 2,863 Dailymotion


Train passes over migrant labourers sleeping on track in Aurangabad

ഹാരാഷ്ട്രയിലെ ഔറംഗബാദില്‍ ട്രെയിന്‍ ഇടിച്ച് 17 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. റെയില്‍വെ ട്രാക്കില്‍ കിടന്നുറങ്ങിയവുടെ മുകളിലൂടെ ട്രെയിന്‍ കയറി ഇറങ്ങുകായിരുന്നു. ജൽനയ്ക്കും ഔറംഗബാദിനുമിടയിൽ ഓടിക്കൊണ്ടിരുന്ന ഗുഡ്‌സ് ട്രെയിനാണ് അപകടത്തിനിടയാക്കിയത്.